
അൻവറിന്റെ കാര്യത്തിൽ സതീശൻ എടുത്തത് നട്ടെല്ലുള്ള തീരുമാനമെന്ന് റോയ് മാത്യു
‘കഴിഞ്ഞ കാലങ്ങളിലൊന്നുംതന്നെ ഇത്ര നട്ടെല്ലോടുകൂടിയ ഒരു തീരുമാനം കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത്രയും റിസ്ക്കുള്ള തീരുമാനമാണ് സതീശൻ നിലമ്പൂരിൽ സ്വീകരിച്ചത്’, റോയ് മാത്യു
#NilamburByelection #NilamburBypoll2025 #roymathew #Nilambur #AryadanShoukath #MSwaraj #MohanGeorge #PVAnvar #VoteCounting #NilamburResult #AsianetNews